KERALAlocaltop news

പശുക്കടവിൽ ആറംഗ മാവോയിസ്റ്റുകളെത്തി; പോലീസ് തെരച്ചിൽ തുടരുന്നു

കോഴിക്കോട് : നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച്ച  വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി. അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘത്തിന്റെ തോക്കും ഉണ്ടായിരുന്നു.  ചക്കിട്ടപാറ ഇരുമ്പയിര് ഖനനത്തിനെതിരെ  ലഘുലേഖ നൽകിയ സംഘം ആഹാരം കഴിച്ചാണ് മടങ്ങിയത്. നാദാപുരം DYSP യുടെ നേതൃത്യത്തിൻ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തിരച്ചിൽ തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close