KERALAlocaltop news

റോട്ടറി ഈസ്റ്റ് ഹോണററി അവാർഡ് ഡോ.എ.വി അനൂപിന് സമ്മാനിച്ചു

 

 

കോഴിക്കോട് :റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ഏർപ്പെടുത്തിയ ഫോർ ദി സേക്ക് ഓഫ് ഹോണർ അവാർഡ് – 2022, പ്രശസ്ത സിനിമാ നിർമ്മാതാവും ബിസിനസ്കാരനുമായ
ഡോ. എ വി അനൂപിന് സമ്മാനിച്ചു.

റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണ്ണർ ഡോ. രാജേഷ് സുഭാഷിൽ നിന്നും ഡോ . എ വി അനൂപ് പുരസ്ക്കാരം ഏറ്റുവാങ്ങി.

റോട്ടറി കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് ഡോ.സിജുകുമാർ അധ്യക്ഷ വഹിച്ചു.

പി ഡി ജി മാരായ ശ്രീധരൻ നമ്പ്യാർ, ഡോ. സി എം അബൂബക്കർ , വി. ജി നായനാർ, ഡി ജി എൻ ഡോ .സേതു ശിവ ശങ്കർ ,
ട്രഷറർ – എം ശ്രീകുമാർ , കെ സേതുമാധവൻ, പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് സെക്രട്ടറി – പി എസ് ഫ്രാൻസിസ് സ്വാഗതവും
സെക്രട്ടറി പി ബീവീഷ് ,
നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close