Politics

എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സി പി ഐ എം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് അന്തരിച്ചു.. കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്. 72 വയസുള്ള എം സി ജോസഫൈന്‍ നിലവില്‍ സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close