KERALAlocaltop news

കുട്ടികൾക്ക് മുൻപിൽ നഗ്‌നത പ്രദർശനമെന്ന് പരാതി; അധ്യാപകനെതിരെ കേസ്

 

കോഴിക്കോട് (അത്തോളി ): വിദ്യാർത്ഥികളുടെ പരാതിയിൽ ഹിന്ദി അധ്യാപകൻ വി കെ ദിലീപിന് (51)എതിരെ കേസ് . വിദ്യാർത്ഥികൾക്ക് മുൻപിൽ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി . സ്കൂളിലെ ഹെഡ്മിസ്ടസിന്റെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് എടുത്തതായി പോലീസ് പറഞ്ഞു .ഒരു കുട്ടിയുടെ മൊഴി രേഖപെടുത്തി. മറ്റ് കുട്ടികളുടെ മൊഴി വ്യാഴാഴ്ച രേഖപെടുത്തും. കൂടുതൽ അന്വേഷണം നടക്കുന്നതായി അത്തോളി പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിതേഷ് പറഞ്ഞു. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close