localPoliticstop news

ബി.ജെ.പി.നോർത്ത് നിയോജക മണ്ഡലം രാഷ്ട്ര രക്ഷാ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് : ബി.ജെ.പി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി കെ.എസ് ആർ ടി.സി ബസ് സ്റ്റാൻ്റ് പരിസരത്ത്
രാഷ്ട്ര രക്ഷാ സദസ്സ് സംഘടിിപ്പിച്ചു.
ബി.ജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

ഒ ബി.സിമോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം പി.രമണി ഭായ് ,മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ മണ്ഡലം ഭാരഭാഹികളായ വി.പ്രകാശൻ ,പി.രജിത് കുമാർ ,അനിൽ അങ്കോത്ത് ,എൻ പി.പ്രകാശൻ ,സബിത പ്രഹ്ളാദൻ ,വിജിത്  കുമാർ ,ഒ.ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ് എസ്സ്.സി മോർച്ച മണ്ഡലം പ്രസിഡണ്ട് എൻ.ടി. അശോകൻ ,
കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജൻ കാനങ്ങോട്ട് ,വൈസ് പ്രസിഡണ്ട് പി. ജയ പ്രേമോദ് ,യുവമോർച്ച വൈസ് പ്രസിഡണ്ട് കെ.പ്രസൂൺ ,
തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close