KERALAlocaltop news

മെഡിക്കൽ കോളജ് കാംപസ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരുന്നു

കോഴിക്കോട് :

കോഴിക്കോട് കോർപ്പറേഷൻ 60 ലക്ഷം രൂപ വകയിരുത്തി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിൽ പ്രിസം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തയ്യാറാവുന്നു.

2022 23 പദ്ധതിയിലാണ് കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ60 ലക്ഷം രൂപ വകയിരുത്തിയത്.പിടിഎയുടെ ആവശ്യമനുസരിച്ച്   വാവാർഡ് കൗൺസിലർ കെ മോഹനനാണ് ഈ പദ്ധതിക്ക് വേണ്ടി മുൻകൈയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close