KERALAlocaltop news

ആർട്സ് കോളജ് പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം ജനുവരി 8ന്

കോഴിക്കോട്: ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജ് പൂർവ്വവിദ്യാർത്ഥി മെഗാ സംഗമം 2023 ജനുവരി 08 ഞായറാഴ്ച 2 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച സംഗമത്തിൽ പങ്കെടുക്കണമെന്ന് എല്ലാ പൂർവ്വവിദ്യാർത്ഥികളോടും OSA ജനറൽ സെക്രട്ടറി ഹരിദാസൻ പാലയിൽ, ചീഫ് പാട്രൺ പ്രിൻസിപ്പാൾ ഡോ. ഷാജി എടക്കോട്ടെ എന്നിവർ അഭ്യർത്ഥിച്ചു. ഫോൺ: 9446260233, 9947304426, 8891020001.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close