INDIAKERALAtop news

അന്തിക്രിസ്തുവിന്റെ അഭിഷിക്തരെ നിരാകരിക്കുക – കാത്തലിക് ലേമെൻസ് അസോസിയേഷൻ

* മാർ ആലഞ്ചേരിയും , മാർ ആൻഡ്രൂസ് താഴത്തും കയ്യാഫാസിന്റെ പിൻഗാമികൾ

കോഴിക്കോട് :  അന്തിക്രിസ്തുവിന്റെ അഭിഷിക്തരെ നിരാകരിക്കണമെന്ന്  വിശ്വാസികളുടെ സംഘടനയായ  കാത്തലിക് ലേമെൻസ് അസോസിയേഷൻ .

“അത്യൂന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മന സ്സുള ളവർക്ക് സമാധാനം എന്ന സന്ദേശമാണ് ക്രിസ്തുമസ്സ് ലോകത്തിനു നൽകുന്ന സദ്‌വാർത്ത. എന്നാൽ സീറോ മലബാർ സഭയുടെ മാതൃരൂപതയായ എറണാകുളം-അങ്കമാലി അതിരൂപ തയുടെ സെന്റ് മേരീസ് ബസ്ലിക്കാ പള ളിയിൽ 2022ലെ ക്രിസ്തുമസ് ദിനത്തോടനുബ ന്ധിച്ച് ഡിസംബർ 23,24 തിയ്യതികളിൽ ക്രിസ്തീയതയെ വ്രണ പ്പെടുത്തിക്കൊ് കയ്യാഫാസിന്റെ പിൻഗാമിക ളായ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിയുടെയും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴ ത്തിന്റെയും, പടയാളികളും സേവകരുമായ അക്രമിസഘം കുർബ്ബാന നടന്നുവരവെ ബലിവേദിയിൽ അതിക്രമിച്ചു കയറി ബ ലിവസ്തുക്കളും സുവിശേഷഗ്ര ന്ഥവും, വലിച്ചെ റിഞ്ഞ് ബലിവേദി തകർത്ത് ബലിയർപ്പകരെ തല്ലിച്ച തച്ച് നടത്തിയ അക്രമ സംഭവം ഒരു ക്രൈസ്തവ വിശ്വസിക്കും ഇതര വിശ്വസ സമൂഹ ങ്ങൾക്കും അംഗീകരിക്കാവുന്ന തല്ല. ക്രമ സ മാധാനപാലകരായ പോലീസിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ഈ അക്രമ സംഭവം ജനാധിപത്യ സർക്കാരിന് ഭൂഷണ മ ല്ല. അക്രമ വാഴ്ചക്ക് അറുതിവരുത്താൻ നിയുക്ത നായി ആഭ്യന്ത ര വകുപ്പ് കയ്യാളുന്ന കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ബാധ്യസ്ഥനാ ണ്. നിയമ ത്തിനുമു മ്പിൽ കുറ്റം ചാർത്തപ്പെട്ടിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി, ബിലിവേഴ്‌സ് ചർച്ച് ബിഷപ്പ് കെ. പി. യോഹന്നാൻ തിരുവനന്ത പുരം ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തുടങ്ങിയ ക്രമിനലുകൾക്ക് ഇതര മതനേതാക്കൾക്കൊപ്പം സർക്കാർ ചെലവിൽ ക്രിസ്തുമസ് വിരുന്നൊരുക്കി ആദരിച്ചത് മുഖ്യമ ന്ത്രിയുടെ പദവിക്ക് നിര ക്കാത്ത സംഗ തിയാണ്. കേരള ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തങ്ങൾക്കൊപ്പമു െന്നുളള ധിക്കാര മാണ് ആലഞ്ചേരിയേയും ആൻഡ്രൂസ് താഴത്തിനെയും മറ്റും പ്രേരിപ്പിച്ച അക്രമ സംഭവത്തിന് പ്രചോദനം നൽകിയിട്ടുള ള ത്. ഇത്തരം അക്രമികൾക്കും ക്രിമിനലുകൾക്കും പ്രശസ്തിയുാക്കി വളർത്തുകയല്ല, അവർക്കെതിരെ ശക്തമായ നടപടി കൾ സ്വീകരിച്ച് നിയമ നടപടി കൾക്ക് വിധേയരാക്കി കുറ്റകൃത്യങ്ങൾ തടഞ്ഞ്, ക്രമസ മാധാനപാലനം ഉറപ്പാക്കി, മാതൃകാഭരണം നടത്തുകയാണ് ജനാധിപത്യ സർക്കാരിന്റെ തലവനായ മുഖ്യമന്ത്രി ചെയ്യേ ത്. ആരാധനാ സംബ ന്ധമായ പരിഷ്‌കാര ങ്ങൾ വരുത്തുമ്പോൾ റോമൻ (ലത്തീൻ) റീത്തിന്റെ സത്താപര മായ ഐക്യം പരിര ക്ഷിക്കണ മെന്ന് രാം വത്തിക്കാൻ കൗൺസിൽ ലോകമെ മ്പാടുമുളള കത്തോലിക്കാ മെത്രാന്മാർ അംഗീകരിച്ചിട്ടുള ള താണ്. കത്തോലിക്കാ വിഭാഗ ങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന റോമൻ (ലത്തീൻ) റീത്തിലെ പള ളികളിൽ പോപ്പ് അടക്കം മെത്രാന്മാരും പുരോഹിതരും ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചു പോരുന്നത്. സീറോ മലബാർ റീത്തിലെ പളളികളിൽ നിലനിന്നു പോരുന്ന ജനാഭിമുഖ കുർബാനയെ അട്ടിമ റിക്കാൻ വേി സീറോ മലബാർ മെത്രാൻ സംഘം ചേർന്ന് ഗൂഢാലോചന നടത്തി നിലനി ന്നുവരുന്ന ജനാഭിമുഖ കുർബാന പുറംതി രിഞ്ഞ് നടത്തുവാൻ സിനഡ് തീരു മാനിച്ചത് തെറ്റായ നടപടി യാണ് ക്രൈസ്തവ വിരുദ്ധമായ പ്രസ്തുത തീരുമാനം അടി ച്ചേൽപ്പിച്ച് പ്രാബ ല്യത്തിലാക്കാൻവേി ക്രിസ്തുവിന്റെ ശത്രുക്കളായി പ്രവർത്തിച്ചു 2 കൊിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിയുടെയും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെയും ആജ്ഞാനുവർത്തികളായ പടയാളികളും സേവകരും ഗുകളും എറണാകുളം സെന്റ് മേരീസ് ബസ്ലീക്കാ പളളിയിൽ ദുഷ്ടലക്ഷ്യത്തോടെ പ്രവേ ശിച്ച് ബലിപീഢവും വലിവസ്തുക്കളും തകർത്ത് ബലിയർപ്പകരെ അസഭ്യം പറഞ്ഞും കൊലഭീഷണി മുഴ ക്കിയും ശാരീരികമായി മർദ്ദിച്ചും അക്രമം അഴിച്ചുവിടുകയാണ് ചെയ്തിട്ടുള ള ത്. അക്രമ സംഭവങ്ങൾക്ക് നേതൃത്വം കൊടുത്ത അന്തിക്രിസ്തുവിന്റെ അഭിഷിത്തരായ മെത്രാന്മാരെ പള ളിക്കാർ നിരാകരിക്കുകയും അക്രമ ഗുാസംഘത്തിനെതി രെയും അതിനു നേതൃത്വം നൽകിയ മെത്രാന്മാർക്കെതിരെയും സർക്കാർ ക്രിമിനലായും, സഭാവി രുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മെത്രാന്മാർക്ക് പാലിയം കൊടുത്ത പോപ്പ് സഭാപര മായും അക്രമികൾ ഉാക്കിയ കഷ്ടനഷ്ടങ്ങൾക്ക് പള ളിക്കാർ കുറ്റവാളികൾക്കെതിരെ സിവിൾ ആയും പ്രത്യേകം പ്രത്യേകം നിയമ നടപ ടികൾ സ്വീകരിച്ച് ക്രമസമാധാന വാഴ്ച ഉറപ്പാക്കി് മാതൃക കാണിക്കുവാൻ തയ്യാറാകണ മെന്ന് കാത്തലിക് ലേമെൻസ് അസ്സോസി യേഷൻ (ഇഘഅ) ആവശ്യപ്പെടുന്നു. ആറ് ദശാബ്ദക്കാലമായി സീറോ സലബാർ സഭയിൽ നിലനിന്നുപോരുന്ന ആചാര മാണ് ജനാഭിമുഖ കുർബാന. ഒരു ആചാരം മുപ്പത് വർഷത്തോളം തുടർച്ച യായി നിലനിന്നാൽ ആ ആചാര ത്തിന് നിയമ ത്തിന്റെ പ്രാബ ല്യമാണുള ളത.് ഈ അലിഖിത നിയമ മായ ജനാഭിമുഖ കുർബാനയെ അട്ടിമ റിക്കാൻ ക്രിസ്തീയത കൈവെടിഞ്ഞ കയ്യാഫാസിന്റെ പിൻതുടർച്ച ക്കാര ായ മെത്രാൻ സിനഡിനൊ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കൊ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനൊ രൂപതാ മെത്രാനൊ അവരുടെ പടയാളി കളും സേവകന്മാരുമായ ഗു കൾക്കൊ യാതൊരു അധികാര വുമില്ല. ഇടവകയെ പൊതുവെ ബാധിക്കുന്ന സുപ്രധാനമായ സംഗതികളെ പ്പറ്റി വിചിന്തനം ചെയ്ത് തീരു മാനങ്ങൾ എടുക്കേത് മേജർ ആർച്ച് ബിഷപ്പോ അപ്പസ്‌തോലിക്ക് അഡ്മിനിസ്റ്റേ റ്ററോ രൂപതാ മെത്രാനോ അല്ല, ഇടവക പള്ളിക്കാരാണ്. അത്തരം കാര്യങ്ങളിൽ ആവശ്യമെങ്കിൽ കമ്മറ്റികളും കമ്മീഷനുകളും രൂപീകരിക്കേതും അതിലെ അംഗ ങ്ങളെ നിശ്ചയിക്കേതും ഇടവക പളളിക്കാരാണ്. എല്ലാറ്റിലും ഉപരിയായി വിശ്വാസ ത്തിനെതിരായ വെല്ലുവി ളികളെയും മൗലികാവകാശ ലംഘനങ്ങളെയും ചെറുത്തു തോൽപ്പിക്കുക എന്നത് ഇടവക പള ളിക്കാരുടെ കടമയും അവകാശവുമാണ്. ഈ അവകാശാധികാര ങ്ങളെ ആക്രമിച്ച് ഒതുക്കാൻ നടത്തിക്കൊിരിക്കുന്ന മെത്രാൻ സംഘത്തിന്റെ ശ്രമം യാതൊരു തര ത്തിലും അംഗീകരിക്കാവുന്ന തല്ല. അപ്പസ്‌തോല പിൻഗാമികളാകേവരായ കത്തോലിക്കാ മെത്രാന്മാർ ക്രിസ്തീയ സഭയിൽ ഭര ണ കർത്താക്കളാകരുതെന്നും ദൈവജനത്തിന്റെമേൽ യജമാനത്വം പുലർത്തരുതെന്നും പ്രമാണിത്വം ചമയരുതെന്നും അധികാരം പ്രയോഗിക്കരുതെന്നും യേശു പറഞ്ഞിട്ടുള ള താണ്. വലിയവനാകാൻ ആഗ്ര ഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂ ഷകനായിരി ക്കണമെനും ഒന്നാമ നാകാനാഗ്ര ഹിക്കുന്ന വൻ എല്ലാവരുടെയും ദാസനായിരിക്കണ മെന്നുമാണ് യേശു മെത്രാൻ പുരോഹിതരോട് പറഞ്ഞി ട്ടുള ള ത്. തത്വങ്ങൾക്ക് വിരുദ്ധമായി സീറോ മലബാർ മെത്രാൻ ഗൂഢസംഘം ജനാഭിമുഖ കുർബാനയെ അട്ടിമ റിക്കുന്നതിനുവേി ഏകീകൃത കുർബാന പ്രാബ ല്യത്തിലാക്കുക എന്ന വ്യാജേന എടുത്ത സിനഡ് തീരുമാനം സീറോ മലബാർ സഭാംഗങ്ങൾക്കും അവരുടെ പള ളികൾക്കും അനുസ രിക്കാൻ നിയമ പര മായി ബാദ്ധ്യയില്ലെന്നുളള വിവരം ക്രിസ്തുവിന്റെ ശത്രുക്കളായി പ്രവർത്തിക്കുന്ന മെത്രാൻ സംഘത്തെ ഇഘഅ അറി യിക്കു കയാണ്. നീതിയും നിയമവും വിശ്വാസവും ആചാരവും സംര ക്ഷിക്കാനുളള എറണാകുളം അതിരൂപ തയിലെ പള ളിക്കാരുടെ വിശ്വാസ സംര ക്ഷണ ത്തിനുളള ധീര മായ പോരാട്ട ത്തിന് കാത്തലിക് ലേമെൻസ് അസ്സോസിയേഷന്റെ പ്രാർത്ഥനയും ധാർമ്മിക പിന്തുണയും ആശംസിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close