KERALAlocaltop news

മലയാളി വനിതാ ഡോക്ടർ യുഎഇയിൽ അന്തരിച്ചു

ദുബൈ :

യുഎഇയിൽ മലയാളി ഡോക്ടർ അന്തരിച്ചു. ദുബായിലെ പ്രൈം മെഡിക്കൽ സെന്റർ ഡോക്ടറായിരുന്ന സുമ രമേശൻ expat ആണ് ദുബായിൽ മരിച്ചത്. 49 വയസായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബായ് പ്രൈം മെഡിക്കൽ സെന്ററിലെ ഡോക്ടർ രമേശൻ പെരിങ്ങത്തിന്റെ ഭാര്യയാണ്. വിദ്യാർത്ഥികളായ ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ എന്നിവരാണ് മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close