KERALAlocaltop news

വനിത സിവിൽ പോലീസ് ഓഫീസർ മരിച്ച നിലയിൽ

 

കോഴിക്കോട് : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലിസ് ഓഫീസറെ     വീട്ടിൽ മരിച്ച  നിലയിൽ കണ്ടെത്തി.
എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീനയെ (47) യാണ്  കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം 4 മണിയോടെയാണ് സംഭവം, മൃതദേഹം പേരാമ്പ്ര താലൂ ആശുപത്രി മോർച്ചറിയിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close