KERALAlocaltop news

വയനാട് ടൂറിസം അസോസിയേഷൻ ട്രാവൽമീറ്റ് അപ്പ്‌ സംഘടിപ്പിച്ചു

 

ബത്തേരി :-വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് പ്രവത്തിപ്പിക്കുന്നവർ തമ്മിൽ പരസ്പരം . ബിസിനസ് ബന്ധങ്ങൾ/ ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി നടത്തിയ മീറ്റ് അപ്പ്‌ ശ്രദ്ധേയമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ശ്രീ സി അസൈനാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു . വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് ബി നായർ സ്വാഗതം ആശംസിച്ചു . ജില്ലാ പ്രസിഡണ്ട് കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ശ്രീ സൈഫുള്ള. കെ പദ്ധതി വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വർഗീസ് എ ഓ, അൻവർ മേപ്പാടി, മുനീർ കാക്കവയൽ, ബാബു ബത്തേരി, സജി വൈത്തിരി, സന്ധ്യാ ത്രി റൂട്ട്സ്,ഫർസാന ബത്തേരി, ഷാഹിന മലപ്പുറം, അബ്ദുറഹ്മാൻ മാനന്തവാടി, സുമ പള്ളിപ്രം, സനീഷ് കെ എം, നസീബ് ബത്തേരി, റിയാസ് ബത്തേരി,അനസ് ബത്തേരി, മുഹീസ് ബത്തേരി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close