KERALAlocaltop news

എൽ ജെഡി വാർഡു കൺവെൻഷനകൾക്ക് തുടക്കമായി

 കൂടരഞ്ഞി : പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാല് വാർഡുകളിലെയും പാർട്ടി കൺവെൻഷനുകൾക്ക് തുടക്കമായി ഒന്നാം വാർഡ്, രണ്ടാം വാർഡു കൺവൻഷനുകൾ ദേശിയ സമതി അംഗം പി.എം.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു , ജയിംസ് കൂട്ടിയാനി, പ്രിൻസ് കാര്യപ്പുറത്ത് തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. വാർഡ് ഭാരവാഹികൾ, ്് സഹസംഘടനകളുടെ ‘പഞ്ചായത്ത് തല പ്രതിനിധികൾ തുടങ്ങിയവരെയും യോഗം തെര ഞ്ഞെടുത്തു. വാർഡുകളിലെ കൂടി വെള്ളം, റോഡു സംബന്ധിച്ച് തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുകയും ഉത്തരവാദിത്ത പെട്ട സ്ർക്കാർ തലങ്ങളിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാനും യോഗങ്ങൾ തീരുമാനിച്ചു. വിവിധ യോഗ ങ്ങളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയിൽ , വിത്സൻ പുല്ലുവേലിൽ, ജോസ് തോമസ് മാവറ, ജോർജ് മംഗര യിൽ , മുഹമ്മത് കുട്ടി പുളിയ്ക്കൽ, ജോർജ് പാലമുറി, ജിൽ സ് ഇടമന ശ്ശേരി, എം.ടി. സൈമൺ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close