KERALAlocaltop news

കൃഷിയെക്കുറിച്ച് എല്ലാമറിയാൻ കൃഷിയങ്കണം ദ്വൈമാസിക ; വാർഷികവരിസംഖ്യ വെറും 75 രൂപ

കോഴിക്കോട് :   കൃഷി  വകുപ്പിന് കീഴിലുള്ള VFPCK യുടെ ദ്വൈമാസികയാണ് ‘കൃഷിയങ്കണം’.
പഴം, പച്ചക്കറികൾ തുടങ്ങി എല്ലാത്തരം കൃഷികളെക്കുറിച്ചുമുള്ള അറിവുകളും വാർത്തകളും മറ്റു വിവരങ്ങളും വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.തപാലിൽ ഇന്ത്യയിൽ എവിടെയും ലഭിക്കും.
വാർഷിക വരി സംഖ്യ
75 രൂപ മാത്രം.
9447902520 ( Deepakumar Velambath )എന്ന ഫോൺ നമ്പറിൽ Google pay സൗകര്യമുണ്ട്.ആവശ്യമുള്ളവർ googlepay ചെയ്ത് screen shot അടക്കം വിലാസം whatsapp ചെയ്താൽ മാസിക തപാലിൽ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close