KERALAlocaltop news

പി.കെ ജോർജ് ഏഴാം ചരമവാർഷിക അനുസ്മരണം കൂടരഞ്ഞിയിൽ .

 

കൂടരത്തി : മലബാറിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി.കെ ജോർജ് ന്റെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് L J D കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ PKG അനുസ്മരണ സമ്മേളനവും LJ D പഞ്ചായത്ത് കൺവെൻഷനുംഫെബ്രുവരി 26 ഞായർ ഉച്ച കഴിഞ്ഞ് 3മണിക്ക് കൂടരഞ്ഞിയിൽ (കടമ്പനാട്ട് ടോംസ് ഓഡിറ്റോറിയം )നടക്കും .അനുസ്മരണ സമ്മേളനം എൽ ജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും , സമകാലിക ഇന്ത്യയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രശക്തിയെക്കുറിച് ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ എൽ ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ മാസ്റ്റർ ദേശിയ സമതി അംഗം പി.എം.തോമസ് മാസ്റ്റർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും . L J D പഞ്ചായത്ത് കൺവെൻഷന്റെ ഭാഗമായി കൂടരഞ്ഞിയിലെ 14 വാർഡുകളിലും പുതുതായി തെരെഞ്ഞെടുക്കപെട്ട വാർഡ് കമ്മിറ്റികൾ ചുമതല ഏറ്റെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close