KERALAlocaltop news

ബ്രാൻ കുടുംബ സംഗമം 30 ന് മാനന്തവാടിയിൽ

മാനന്തവാടി : 150 വർഷത്തിനു മുകളിൽ പാരമ്പര്യമുള്ള വയനാട്ടിലെ മുസ്ലിം കുടുംബമായ ബ്രാൻ കുടുംബാംഗങ്ങളുടെ സംഗമം ഈ മാസം 30 ന് ഞായറാഴ്ച മാനന്തവാടി പാറക്കൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു. പരിപാടിയിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേർസൺ രത്നവല്ലി ബ്ലോക്കുപഞ്ചായക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി എടവക ഗ്രാമപഞ്ചായത്ത് HB പ്രദീപൻമാസ്റ്റർ എന്നിവർ പങ്കെടുക്കും. സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട്  ഹസ്സൻ ഉസ്താത് പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കും .പത്ര സമ്മേഇനത്തിൽ ചെയർമാൻ അലി ബ്രാൻ ജന കൺവീനർ സുനീർ ബ്രാൻ കൺവീനർ റിയാസ് ബ്രാൻ അബ്ദുള്ള ബ്രാൻ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close