KERALAlocaltop news

ഏത് കലക്കവെള്ളവും തെളിനീരാകും; വെറും പതിനായിരം രൂപയ്ക്ക് വാട്ടർ ഫിൽട്ടറുമായി അജയൻതലശേരി

* ആജീവനാന്ത വാറണ്ടിയും

കോഴിക്കോട് :        വെള്ളം ശുദ്ധീകരിക്കാനുള്ള വാട്ടർ ഫിൽറ്ററുകൾക്ക് നാല്പതിനായിരവും അൻപതിനായിരവും രൂപ ഈടാക്കി വരവെ, കേവലം 10,000 രൂപയ്ക്ക് തകർപ്പൻ ഫിൽട്ടറുമായി തലശേരി സ്വദേശി.കേരളത്തിൽ മറ്റാർക്കും നൽകാൻ സാധിക്കാത്ത വിലയിൽ, ഏറ്റവും ചുരുങ്ങിയ ചിലവിൽ  വാട്ടർ ഫിൽറ്റർ ഫിറ്റ് ചെയ്തു കൊടുക്കുകയാണ് തലശേരി സ്വദേശി അജയൻ . ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത ടെക്നോളജി പ്രകാരം തയാറാക്കുന്ന ഫിൽട്ടറുകൾക്ക് ആജീവനാന്ത
വാറണ്ടിയാണ് ഓഫർ ചെയ്യുന്നത്. കഴിഞ്ഞ
10 വർഷമായി കേരളം – തമിഴ്നാട് -കർണാടക എന്നിവിടങ്ങളിൽ നൂറു കണക്കിന് ഫിൽട്ടറുകൾ ഫിറ്റ് ചെയ്തു കൊടുത്തത് തന്റെ സ്വീകാര്യതയുടെ തെളിവായി അജയൻ ചൂണ്ടിക്കാട്ടുന്നു.

കലങ്ങിയ വെള്ളം ഈ ഫിൽട്ടറിലൂടെ കടത്തിവിട്ടാൽ നല്ല തെളിഞ്ഞ വെള്ളമാക്കാൻ പറ്റും. ടാങ്കിൽ നിന്നും താഴേക്ക് മെയിൻ പൈപ്പിലാണു ഫിൽട്ടർ ഫിറ്റ് ചെയ്യുക . വീട്ടിലെ എല്ലാ ടാപ്പുകളിലും നല്ല വെള്ളം ലഭിക്കും . കൂടുതൽ കലക്കമുള്ള വെള്ളമാണെങ്കിൽ ഫിൽട്ടറിത് 12000 രൂപ മുടക്കണം. വീടുകൾ , റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോളിഡേ ഹോമുകൾ , കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അജയന്റെ ഫിൽട്ടറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആഴ്ച്ചയിലൊരിക്കൽ ബാക്ക് വാഷ് ചെയ്താൽ മതി. കേരളത്തിൽ എല്ലാ സ്ഥലത്തും വന്ന് ഫിറ്റ് ചെയ്ത് കൊടുക്കുമെന്നും ഇതിന് അജീവനാന്ത വാറണ്ടിയുണ്ടെന്നും, ഇതിൽ നിറച്ചിരിക്കുന്ന സാധങ്ങൾ ഒരിക്കലും മാറ്റേണ്ടതില്ലെന്നും അജയൻ പറയുന്നു. വേനലിൽ ജലക്ഷാമം കടുത്തതോടെ മിക്ക കിണറുകളിൽ നിന്നും കലക്കവെള്ളമാണ് ലഭിക്കുന്നത് എന്നതിനാൽ ഫിൽട്ടറിന് ആവശ്യക്കാർ വർധിച്ചതായി അജയൻ പറയുന്നു. 9495374656 എന്ന നമ്പറിൽ അജയനുമായി ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close