KERALAlocaltop news

മഴ : സിറ്റി പോലീസിന് മെയ്ത്ര ഹോസ്പിറ്റലിന്റെ മഴക്കോട്ടുകൾ

കോഴിക്കോട് : പെരുമഴയത്തും സേവനം നടത്തുന്ന ട്രാഫിക് പൊലീസുകാര്‍ക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ മഴക്കോട്ടുകള്‍. കോഴിക്കോട് നഗരത്തിലെ ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് ആവശ്യമായ മഴക്കോട്ടുകള്‍ മേയ്ത്ര ഹോസ്പിറ്റല്‍ ബ്രാന്റിംഗ് ഹെഡ് വിപിന്‍ നടയ്ക്കല്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐപിഎസിന് കൈമാറി.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close