KERALAlocaltop news

എം ഭാസ്കരൻ ദിനാചരണം ; സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട് : മൂന്നാമത് എം ഭാസ്കരൻ അനുസ്മരണ സംഘാടക സമിതി രൂപീകരണ യോഗം സി പി  എം ജില്ലാ കമ്മിറ്റി അംഗം ടി വി നിർമലൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗം രതീഷ് സ്വാഗതം പറഞ്ഞു.ആക്ടിങ്ങ് ലോക്കൻ സെക്രട്ടറി വരുൺ ഭാസ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ പ്രേംകുമാർ ,
എൻ എം അഷ്റഫ് , ടി.എസ് ഷിംജിത്ത്
എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close