KERALAlocaltop news

മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. തോമസ് മണിയങ്ങാടൻ അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ പ്രഗത്ഭ അഭിഭാഷകനും മുൻ ഗവണ്മെന്റ് പ്ലീഡറുമായ അഡ്വ. തോമസ് മണിയങ്ങാടൻ ( 86 ) .കോഴിക്കോട് താഴെ സിവിൽ സ്റ്റേഷനടുത്ത വസതിയിൽ നിര്യാതനായി . സംസ്കാരം ചൊവ്വ രാവിലെ 10.ന് കോഴിക്കോട് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് കുടുംബ കല്ലറയിൽ. ഭാര്യ പുല്ലൂരാംപാറ ചേന്ദംകുളം കുടുംബാംഗം ഏലിക്കുട്ടി . മക്കൾ .ബാബു തോമസ് – ഐ ടി ഹെഡ് – ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസ്, ആലുവ. , അഡ്വ. സാബു തോമസ് – എ ജി എം (ലോ )കാത്തലിക് സിറിയൻ ബാങ്ക്,, തൃശൂർ. മരുമക്കൾ – ലിറ്റി ബാബു ( പെരുമ്പാവൂർ പനായിൽ കുടുംബാംഗം), വിധു സാബു – തേഞ്ഞിപ്പലം തണ്ണിപ്പാറ കുടുംബാംഗം )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close