KERALAlocaltop news

വി.കെ അബ്ദുൾ ഖാദർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ ഏറ്റുവാങ്ങി

തിരുവനന്തപുരം:കേസ് അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് തെരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് സേനാംഗം വി.കെ അബ്ദുൾ ഖാദർ വ്യാഴാഴ്ച്ച ദൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി .  എൻ ഐ എ യിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെ  നടത്തിയ അന്വേഷണ മികവിനാണ് അവാർഡ്.  നിലവിൽലീഗൽ മെട്രോളജി വിഭാഗം മേധാവിയാണ് അബ്ദുൾ ഖാദർ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close