KERALAlocaltop news

C N G കസ്റ്റമർ മീറ്റ് നടത്തി

 

കൽപ്പറ്റ :- വയനാട് പിയാജിയോ ഡീലർഷിപ്പായ പേസ് മോട്ടോഴ്‌സിന്റെ ആഭിമുഖ്യത്തിൽ സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഏത് രീതിയിൽ ഉപയോഗിക്കണം, CNG വാഹനങ്ങളുടെ ഗുണങ്ങൾ എന്നിവയിൽ ഒരു ക്ലാസ് നൽകി, CNG കസ്റ്റമർ മീറ്റ് കൽപ്പറ്റ ഫയർ& റെസ്ക്യൂ സർവിസ് ഓഫീസർ ശ്രീ ഷറഫുദ്ധീൻ ഫയർ&സേഫ്റ്റി ഉദ്ഘാടനത്തോടൊപ്പം അവബോധ ക്ലാസ് നൽകി, കൽപ്പറ്റ ലിയോ ഹോസ്പിറ്റലിന്റെ സഹായതോടുകൂടി ഫ്രീ ഹെൽത്ത് ചെക് അപ് കാമ്പും നടത്തി, ജനറൽ മാനേജർ സുജിത് അധ്യക്ഷത വഹിച്ചു , പിയാജിയോ സർവിസ് എഞ്ചിനീയർ ഫിജൂസ് ഖാൻ,IOCL പ്രതിനിധി അർജുൻ, CEO സുരേഷ് കുമാർ, ഡയറക്ടർ വിശ്വനാഥൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close