KERALAlocaltop news

വരയാടുകൾ മേയുന്ന ‘വരയാടുമൊട്ട’യിലേക്ക് ഒരു കിടിലൻ ട്രെക്കിംഗ്

തിരുവനന്തപുരം : വരയാടുകൾ മേയുന്ന ‘വരയാടുമൊട്ട’യിലേക്ക് ഒരു കിടിലൻ ട്രെക്കിംഗ്.. silver_stream_adventures നടത്തുന്ന കഠിനമായ ഒരു ട്രെക്കിങ് ആണ് വരയാടുമൊട്ട ട്രെക്കിങ്. അതുകൊണ്ട് തന്നെ ഒരു ട്രെക്കെറുടെ ആഗ്രഹവും സ്വപ്നവും ഒക്കെ ആണ് ഈ മല കയറ്റം. പശ്ചിമഘട്ട മലനിരകളിൽ പെടുന്ന 11 കുന്നുകളുടെ ആകെ തുകയാണ് വരയാട് മൊട്ട അഥവാ വരയാട് മുടി ട്രെക്കിങ്.

തിരുവനന്തപുരം പട്ടണത്തിൽ നിന്നും ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്‌താൽ കല്ലാർ എത്താം കല്ലാർ പാലത്തിനോട് ചേർന്നുള്ള താമസവും കാലാവസ്ഥയും അടുത്ത ദിവസത്തെ യാത്രക്കായി നമ്മളെ പാകപ്പെടുത്തും.

അടുത്ത ദിവസം രാവിലെ 0730 യോടെ കല്ലാർ ഗോൾഡൻ വാലി ചെക്ക് പോസ്റ്റിൽ എത്തണം. തുടർന്ന് പരിചയസമ്പന്നരായ ഗൈഡ് കളുടെ നിർദ്ദേശത്തിൽ ആരംഭിക്കുന്ന മലക്കയറ്റം ഉച്ചക്ക് ഒരു മണിക്ക് മലമുകളിൽ എത്തും.ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിയോടെ തിരിച്ചിറക്കം ആരംഭിക്കും. കുത്തനെയുള്ള കയറ്റവും ഇറക്കവും പാറകളിൽ അള്ളിപിടിച്ചുള്ള നടത്തവും ഒക്കെ ഈ യാത്രയുടെ പ്രത്യേകതകൾ ആണ്.6 മണിയോടെ അടിവാരത്ത് എത്തുന്നതാണ്..

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഏറ്റവും കഠിനമായ ഒരു ട്രെക്കിംഗ് ആണ് വരയാടുമൊട്ട അഥവാ വരയാടുമുടി ട്രെക്കിംഗ്.

കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യാനും വേണ്ടി ഇപ്പോൾ തന്നെ വിളിക്കൂ ☎️ +91 85475 04445

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close