KERALAlocaltop news

സി ഐ ടി യു ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ സമ്മേളനം

കോഴിക്കോട് :

CITU GOODS ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിറ്റി സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് *മാമ്പറ്റ ശ്രീധരൻ* ഉദ്ഘാടനം ചെയ്തു സിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് സി എം ജംഷീർ പതാക ഉയർത്തി ജില്ലാ ജനറൽ സെക്രട്ടറി മനോജ് പരാണ്ടി സംഘടന റിപ്പോർട്ടും സിറ്റി സെക്രട്ടറി എ ജയരാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ചുരം ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ചരക്ക് വാഹനങ്ങളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് ഭരണകൂടം പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു നിയമവിരുദ്ധമായ വാഹന പാർക്കിംഗ് അനിയന്ത്രിതമായ വഴിയോര കച്ചവടവും നിയന്ത്രിക്കുന്നതിനു പകരം ചരക്ക് വാഹനങ്ങളെ നിയന്ത്രിക്കുന്നത് അശാസ്ത്രീയമാണ് സമ്മേളനംപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു *പ്രസിഡണ്ടായി അഡ്വക്കേറ്റ് സി എം ജംഷീറിനെയും സെക്രട്ടറിയായി ജയരാജനെയും തിരഞ്ഞെടുത്തു* ജില്ലാ പ്രസിഡണ്ട് സിപി സുലൈമാൻ ജോണി എടശ്ശേരി എന്നിവർ സംസാരിച്ചു

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close