KERALAlocaltop news

റിട്ട. എസ്ഐ പി.വി. മാത്യു നിര്യാതനായി

തിരുവമ്പാടി : കേരള പോലീസിൽ സബ് ഇൻസ്പക്ടറായി വിരമിച്ച പാലക്കടവ് പുതുപ്പറമ്പിൽ പി.വി. മാത്യു (87) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച  രാവിലെ ഒൻപതിന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ . കോടഞ്ചേരി, മുക്കം, കൂരാച്ചുണ്ട് , സുൽത്താൻ ബത്തേരി, വൈത്തിരി, കോതമംഗലം, പോത്താനിക്കാട്, താമരശ്ശേരി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു. തിരുവല്ല കാരയ്ക്കൽ പനവേലിൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ . മക്കൾ – ബിജു മാത്യു , മോളി, ജോളി, ഡോളി . മരുമക്കൾ – ലൂസി കൊച്ചുപുരയ്ക്കൽ കൂടരഞ്ഞി, തങ്കച്ചൻ മൈലപറമ്പിൽ – പുല്ലൂരാംപാറ, ജെയിംസ് കിഴക്കുംകര – മുണ്ടൂര് , ജിജി കാരക്കാട്ട് -പുന്നയ്ക്കൽ ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close