KERALAlocaltop news

നെല്ലിപ്പോയിൽ – നാരങ്ങാത്തോട് റോഡ് ഉദ്ഘാടനം ചെയ്തു

നെല്ലിപ്പോയിൽ :

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽ മുടക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ നെല്ലിപ്പോയിൽ – നാരങ്ങാത്തോട് റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു

എട്ടാം വാർഡ് മെമ്പർ റോസമ്മ കൈത്തിങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ വാർഡ് മെമ്പർ സൂസ പ്ലാക്കൽ , ലീലാമ്മ കണ്ടത്തിൽ , ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻറണി നിറവേലി , ബിജു ഒത്തിക്കൽ, വിൽസൺ തറപ്പേൽ , ബേബി കളപ്പുര, രാജു ചെത്തിപ്പുഴ, ബാബു പുളിക്കൽ , സണ്ണി മനയിൽ , മോൻസി പാണ്ടിയാല , ജിനോ ചെത്തിപ്പുഴ , ജോസ് നീർവ്വേലി മറ്റു പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close