KERALAlocaltop news

റിട്ട. അസി. പാസ്പോർട്ട് ഓഫീസർ എം .സുധീര അന്തരിച്ചു

 

കോഴിക്കോട്: അസിസ്റ്റന്റ് പാസ്പോര്ട്ട് ഓഫീസർ ആയി കോഴിക്കോട് പാസ്പോര്ട്ട് ഓഫീസിൽ നിന്നും 2020 ൽ വിരമിച്ച മാത്രാടിക്കൽ സുധീര അന്തരിച്ചു

കൊച്ചി, കോഴിക്കോട്, മുംബൈ, മലപ്പുറം പാസ്പോര്ട്ട് ഓഫീസുകളിൽ ജോലി ചെയ്തു

ഓഫീസുകളിൽ എല്ലാം ഒരു ജനകിയ മുഖം ആയിരുന്നു. വരുന്ന ജനങ്ങൾക്കു സഹായം നല്കാൻ പ്രത്ത്യേകം ശ്രമിച്ചു. ആയതിനാൽ മേൽഉദ്യാഗസ്ഥരിൽ നിന്നും പ്രത്ത്യേകം അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു

ഭർത്താവ് എം അരവിന്ദബാബു മലയാള മനോരമ മുൻ ജീവനക്കാരനും നിലവിൽ ഒയിസ്ക ഇന്റർനാഷനലിന്റെ ഡയറക്ടറുമാണ്, മക്കൾ ഡോ. അതുല്യ, UK എഡിൻബർഗ് യൂണിവേഴ്സിറ്റിയുടെ സൗത്ത് ഏഷ്യ യുടെ റീജിയണൽ ഡയറക്ടർ, അഥിതി ഇംഗ്ലീഷ് നോവലിസ്റ്റ് .
സൂര്യങ്കണ്ടി ദേവകി അമ്മയാണ്.
അനിൽ പ്രസന്നകുമാർ ((ബഹ്‌റൈൻ) മരുമകനാണ്. ഏക സഹോദരൻ സൂര്യങ്കണ്ടി വിനോദ്‌കുമാർ, തൊണ്ടയാട് സൺ റൈസ് ഫ്ലോർ മിൽ ഉടമയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close