Year: 2024
-
KERALA
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് തുടരുന്നു.കോഴിക്കോട് ,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടത്തരം…
Read More » -
top news
കെ സി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാനാകും
ഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്‍മാനാകും. സമിതി അംഗങ്ങളായി മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും, രവിശങ്കര്‍…
Read More » -
top news
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്.…
Read More » -
KERALA
പഞ്ചാബിഹൗസ് നിർമ്മാണത്തിലെ അപാകത :ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്* *ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ…
Read More » -
KERALA
വിലങ്ങാട്ട് ഉരുൾ പൊട്ടൽ : സർക്കാർ നഷ്ട്ടപരിഹാരം വേഗത്തിലാക്കണം : മുസ്തഫ കൊമ്മേരി
കോഴിക്കോട് : ജില്ലയിൽ വിലങ്ങാട്ട് തുടർച്ചയായി രണ്ട് തവണ ഉരുൾ പൊട്ടുകയും ദുരിതാശ്വാസ പ്രവർത്തനകൻ മാത്യു മാസ്റ്ററെ കാണാതാകുകയും, പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സാഹചര്യം അതീവ…
Read More » -
KERALA
പ്രതിഭകളെത്തേടി ആകാശ്; ആന്തെ സ്കോളര്‍ഷിപ്പ് പരീക്ഷ ഒക്ടോബറില്‍
കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്തെ ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷ ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ…
Read More » -
top news
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാത്തത് ഈ ജില്ലയില്‍ മാത്രം
ഐ എസ് ആര് ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്താണ്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.…
Read More » -
top news
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി നടി രശ്മിക മന്ദാന
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ്…
Read More » -
top news
വയനാട് ദുരന്തം; മരിച്ചത് 317 പേര്
രാജ്യത്തിന്റെയാകെ നോവായി മാറിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 317 പേര് മരിച്ചു. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട…
Read More » -
top news
വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 296 ആയി
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 296 ആയി.ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വെള്ളാര്‍മല സ്കൂള്‍ റോഡില്‍ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറില്‍ ഇന്ന് കണ്ടെത്തിയത്…
Read More »