Year: 2024
-
KERALA
പ്രമുഖ മാധ്യമപ്രവര്ത്തകന് യു സി ബാലകൃഷ്ണന് അന്തരിച്ചു
കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോര്‍ട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലില്‍ യു സി ബാലകൃഷ്ണന് (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര…
Read More » -
top news
വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി സുബൈദ ഉമ്മ
വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി സുബൈദ ഉമ്മ. 2018-ലെ വെള്ളപൊക്കത്തില്‍ തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് തന്റെ…
Read More » -
top news
തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 8 വരെയുള്ള കണക്കുകള്‍ പ്രകാരം…
Read More » -
top news
വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യല്ലോ…
Read More » -
top news
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ദുരന്തമുഖത്തേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തിരുവനന്തപുരം സിറ്റിയില്‍ നാല്, പാലക്കാട്…
Read More » -
top news
പാര്‍ലമെന്റിലെ ചക്രവ്യൂഹ പ്രസംഗം: ഇ.ഡി തനിക്കെതിരെ റെയ്ഡിന് പദ്ധതിയിടുന്നു, ഇരുകൈയും നീട്ടി കാത്തിരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ജൂലൈ 29 ന് നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. ഒരു…
Read More » -
top news
വയനാട് ദുരന്തം; തെര്‍മല്‍ ഇമേജിംഗ് പരിശോധനയില്‍ മനുഷ്യസാന്നിധ്യം കുറവെന്ന് കണ്ടെത്തല്‍
രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയില്‍ നിലവില്‍ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെര്‍മല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ…
Read More » -
top news
വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ഉരുള്‍ പൊട്ടല്‍ സര്‍വവും തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന് പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍…
Read More » -
KERALA
വയനാട് ദുരന്തം: പുഴകളിൽ തിരച്ചിലിന് നാട്ടുകാരുടെ സഹായം തേടി പോലീസ്
താമരശേരി: പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു.ഇരുവഴിഞ്ഞി പുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രണ്ടു ദിവസം മുക്കം,…
Read More » -
Gulf
താമസ വിസ നിയമലംഘകർക്ക് ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ; പിഴ അടക്കാതെ രാജ്യം വിടാം
ദുബൈ: താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. ഇളവ് അനുവദിച്ചത് സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ്…
Read More »