Politics

കോഴിക്കോട് – മോഡേൺ ബസാറിൽ വാഹനാപകടം: നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരുക്ക്

കോഴിക്കോട് : ശനിയാഴ്ച പുലർച്ചെ 3:00 മണിയോടെ നല്ലളം മൊഡേൺ ബസാറിൽ നടന്ന വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇതിൽ മൂന്നുപേർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.

more news :

ഡിനിൽ (റാമനാട്ടുകര),അജീഷ് (റാമനാട്ടുകര),വിമൽ (ഫറോക്ക്), ശൈമൽ (ഫറോക്ക്) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും കോഴികോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 
പൊലീസ് സി.സീ.ടി.വി ദൃശ്യങ്ങളും പരിക്കേറ്റവരുടെ മൊഴികളും അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടരുകയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close