KERALA

തിരുവോണ നാളിൽ ബാങ്കിനെതിരെ സമരവുമായി കാലിക്കറ്റ് നോർത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ

കോഴിക്കോട്: സിപിഎം ഭരണസമിതിക്ക് കീഴിലുള്ള കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരന്റെ പ്രതിഷേധം ശക്തമാകുന്നു.ദീർഘകാലമായി ജോലി നിഷേധിക്കുകയും നിയമപരമായ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുകയും ചെയ്യുന്നതിനെതിരെ ബാങ്കിലെ സീനിയർ ക്ലാർക്കായ വി.എം. അജിത്ത് കുമാറാണ് തിരുവോണ നാളിൽ സൂചന സമരത്തിന് ഒരുങ്ങുന്നത്.
​തന്റെ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നാണ് ഇയാളുടെ പ്രധാന ആവിശ്യം.നേരത്തെ ഇയാൾ ബാങ്ക് പ്രസിഡന്റിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവരികയും ബാങ്കിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു ഇത് വലിയ ചർച്ചയായിരുന്നുhttps://youtu.be/29gHUDyU3Bo?si=Ve5rG6VUCqFe3faS.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close