KERALAlocal

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി

കോഴിക്കോട് : ഇനി അരുൺ ഐസ്ക്രീം മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിച്ച് കഴിക്കാവുന്ന ഡോനട്ടും പുറത്തിറക്കി. യഥാർത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കിയിരിക്കുകയാണ്.
അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്. പാർട്ടികൾക്കും, കുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നതാണിത്.

more news:മാളുകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡുമാരുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ഐസ്ക്രീമുകളുടെ ലോകത്തെ ഈ പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമാണ്. ഇതിൻറെ സവിശേഷമായ രുചി സംയോജനം, ക്രീമി ഘടന,ആകർഷകമായ അവതരണം എന്നിവക്ക് ഉപഭോക്താക്കളിൽ നിന്ന് ഏറെ അനുകൂല പ്രതികരണങ്ങളും ലഭിക്കുന്നു. ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻഡ് ക്രീം എന്നീ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ്ലിയിലും, അരുൺ ഐസ്ക്രീം റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

https://youtu.be/ftrWKiKydDw?si=vxWAKprLhx66wnOQ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close