തിരുവമ്പാടി: സംസ്ഥാന വനം വകുപ്പ് കാട്ടുപന്നികളെ ശുദ്രജീവികളായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച വില്ലേജുകളുടെ പട്ടികയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേ ഖ ല ക ളി ലെവില്ലേജുകളായ തിരുവമ്പാടി ,കുടരഞ്ഞി തുടങ്ങിയ അതിരൂക്ഷമായ കാട്ടുപന്നി ശല്യമുള്ള വില്ലേജുകളെ ഒഴിവാക്കിയത് അംഗികരിക്കാൻ സാധിക്കില്ലാന്നും മലയോര മേഖല മുഴുവൻ കാട്ടുപന്നി ശല്യം രൂക്ഷമാണന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു, കൃത്യമായ വിവരം സർക്കാരിന് സമർപ്പിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നു അദ്ദേഹം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു
Related Articles
September 28, 2023
234
അഭിവാദ്യത്തിനും ‘ആഭ്യന്തര വിലക്ക് !,’ഗ്രോവാസുവിനെ കാണാനിടയായി : പോലീസുകാരനെതിരേ നടപടി !
August 21, 2023
144
ഗ്വാളിയോർ റയോൺസ് ഭൂമിയിൽ വന്യജീവികളുടെ വിളയാട്ടം: അടിയന്തര നടപടി സ്വീകരിക്കണം -. കർഷക കോൺഗ്രസ്
Check Also
Close-
നടി ലക്ഷ്മി കോടേരി അന്തരിച്ചു
October 27, 2020