KERALAlocalOtherstop news

ഉഴവൂർ വിജയൻ അനുസ്‌മരണം നടത്തി

കോഴിക്കോട് :
എൻ സി.പി ( SP) കോഴിക്കോട് ജില്ലാ കമ്മറ്റി,
പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയൻ അനുസ്മരണം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തി.
അധികാര രാഷ്ട്രീയമോ, പാർലമെൻ്ററി വ്യാമോഹമോ, ഇല്ലാത്ത
നേതാവായിരുന്നു  ഉഴവൂർ വിജയൻ എന്ന്
ആലിക്കോയ മാസ്റ്റർ അനുസ്‌മരണയോഗത്തിൽ സംസാരിച്ചു …
തുടർന്ന് നടന്നയോഗത്തിൽ വി.രതിഷ്,
പി ടി അസ്സയിൻ കുട്ടി,
കെ രാഘവൻ,
ടി ശശീന്ദ്രൻ, എം.കെ ദിവാകരൻ,അഡ്വ ചാത്തുകുട്ടി, സുധാകരൻ കക്കട്ടിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close