കൂടരഞ്ഞി: ഏതാനും മാസമായി വിവിധ രാഷ്ട്രിയ നീക്കങ്ങളാൽ ശ്രധേയമായ കൂടരഞ്ഞി ക്ഷീരോല പാദക സഹകണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി നിലവിൽ വന്നു, എൽ ജെ ഡി യിലെ പ്രിൻസ് കാര്യപുറം ചെയ്യർമാനും, എൽ ജെ ഡി യിലെ തന്നെ അലക്സ് പുതുപ്പള്ളി, സി.പി.എം ലെ ഷിൻ്റാ നിരപ്പേൽ എന്നിവർ അംഗങ്ങളായ കമ്മറ്റിയാണ് നിലവിൻ വന്നത്, യു.ഡി.എഫിൻ്റെ നേതൃത്വം ചില കാലുമാറ്റക്കാരെയും നയവഞ്ചകരെയും , സ്വജനപക്ഷപാതകാരെയും കൂട്ടുപിടിച്ച് ക്ഷീരോൽപാദക സംഘംത്തിൻ്റ പ്രവർത്തനം തടസ്സപ്പെടുത്തുവാൻ നിരവധി തവണ ശ്രമിച്ചെങ്കിലും സാധാരണ പാൽ ഉൽപാദകരുടെ അവകാശം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിക്കപെടുമെന്ന് കൂടരഞ്ഞി എൽ ഡി എഫ് നേതൃത്വം അവകാശപ്പെട്ടു*
Related Articles

December 12, 2025
ആരും നമ്മുടെ മേൽ ഒരു കരിമഷിയും പൂശിയില്ല, പൂശാൻ ഇടവരുത്തിയില്ല: വികാരനിർഭരമായി “ബീന ടീച്ചറും കുട്ട്യോളും ” കൗൺസിലിൻ്റെ പടിയിറങ്ങി

December 25, 2020
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്ക് നവജീവന്‍ പദ്ധതിയിലൂടെ സ്വയം തൊഴില്‍ വായ്പ
September 20, 2020

