KERALAlocaltop news

കാർഷിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം

കൂടരഞ്ഞി: നാളികേര വിലത്തകർച്ചയും റബ്ബർ മേഖലയിലെ പ്രശ്നങ്ങളും കാരണം കർഷകർ ജീവിത പ്രതിസന്ധി നേരിടുകയാണന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടൽ നടത്തണമെന്ന് കിസാൻ ജനത തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു എൽ ജെ ഡി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൻ ജോസിന്റെ അധ്യക്ഷതയിൽ ച്ചേർന്ന കൺവെൻഷൻ ദേശീയ സമതി അംഗം പി.എം.തോമസ് മാസ്റർ ഉദ്ഘാടനം ചെയ്യ്തു , അബ്രാഹം മാനുവൽ , കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, എൽ വൈ ജെ ഡി സംസ്ഥാന സെക്രട്ടറി വിത്സൺ പുല്ലുവേലിൽ, എൽ ജെഡി ജില്ലാ സെക്രട്ടറി അന്നമ്മ , മംഗര യിൽ , ജോസ് മോൻ മാവറ, ജിമ്മി ജോസ് പൈമ്പിള്ളി, അബ്ദുറഹിമാൻ മാസ്റ്റർ, ഹമീദ് ആറ്റുപുറം ജോർജ് മംഗര , ടോമി ഉഴുന്നാലിൽ ജോർജ്ജ് പ്ലാക്കാട്ട്, ജോർജ് പാലമുറി. ജോർജ് അധികാരം, ജയപ്രകാശ്ശൻ മാസ്റ്റർ ,തുടങ്ങിയവർ പ്രസംഗിച്ചു.
കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റായി ശ്രീ ടോമി ഉഴുന്നാലിൽ നെ കൺവെൻഷൻ തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close