KERALAlocaltop news

പാചകവാതക വില വർദ്ധനവിനെതിരെ L J D പ്രതിഷേധ റാലി ‘

കൂടരഞ്ഞി

ലോക് താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ റാലി നടത്തി
പ്രതിഷേധ റാലിക്ക് L J D പഞ്ചായത്ത് പ്രസിഡണ്ട്  ജിമ്മി ജോസ് പൈമ്പിള്ളിൽ, ദേശിയ സമിതി അംഗം  .. പി. എം ‘തോമസ് മാസ്റ്റർ, .. വിൽസൻ പുല്ലുവേലിൽ,  ജോൺസൺ കുളത്തുങ്കൽ , ജോസ് തോമസ് മാവറ, ടോമി ഉഴുന്നാലിൽ, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്, മുഹമ്മദ്കുട്ടി പുളിക്കൽ, എം ടി സൈമൺ മാസ്റ്റർ, വി വി ജോൺ മാസ്റ്റർ,ജെയിംസ് കൂട്ടിയാനിക്കൽ , ജോളി പൊന്നംവരിക്കയിൽ ,ജോർജ്ജ് പ്ലാക്കാട്ട്, ജോയി ആലുങ്കൽ, ജോളി പൈക്കാട്ട്, ജോർജ്ജ് മംഗരയിൽ, ജോളി പൊന്നം വരിക്കൽ, ബിജു മുണ്ടക്കൽ,മുഹമ്മദ് കുട്ടി അടുക്കത്തിൽ, ജോർജ്ജ് പാലമുറിയിൽ , അബ്ദുൾഷുക്കൂർ കിഴക്കൻവീട്ടിൽ , ജിൻസ് അഗസ്റ്റിൻ, ജിനേഷ് തെക്കനാട്ട്, സന്തോഷ് കിഴക്കെകര, സത്യൻ പനക്കച്ചാൽ
തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close