തിരുവമ്പാടി :
തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം. മത്തായി (മത്തായിക്കുഞ്ഞ് ) (83 ) നിര്യാതനായി. തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ജോസ് & ബ്രദേഴ്സ് സ്ഥാപകരിൽ ഒരാളാണ്. ഭാര്യ പുളിക്കത്തടത്തിൽ അച്ചാമ്മ. സഹോദരങ്ങൾ: പരേതരായ ജോസ്, തോമസ്, ദേവസ്യ, മറ്റു സഹോദരങ്ങൾ: വക്കച്ചൻ, ഏലിയാമ്മ അഴകത്ത്, മേരി കോതമ്പനാനിയിൽ, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസ്സി മരിയ CMC. ശവസംസ്കാരച്ചടങ്ങുകൾ ഇന്ന് (11/03/2023) വൈകുന്നേരം 4.30 ന് ഇരുമ്പകത്തുള്ള ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ .