local
റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ഭാരവാഹികൾ ചുമതലയേറ്റു
- കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി (3202 )2020 -2021 ഭരണസമിതിയിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് – എം എം ഷാജി ,സെക്രട്ടറി – സി എസ് സവീഷ് ,ട്രഷറർ – കെ സി മുജീബ് എന്നിവർ സ്ഥാനമേറ്റു .വൈസ് പ്രസിഡണ്ട് സി എസ് ആഷിക്ക് ,ഇലക്ട് പ്രസിഡണ്ട് സനാഫ് പാലക്കണ്ടി എന്നിവരാണ് മറ്റ് ഭാരവാഹികൾ. വെർച്ച്വൽ പ്ലാറ്റ് ഫോമിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ഉണ്ണി ഒളകര ,ടി സി അഹമ്മദ് ,മസൂദ് എച്ച് എച്ച്, എ എം പ്രഷിൽ തുടങ്ങിവർ സംസാരിച്ചു