
കോഴിക്കോട് :
ദേശീയ വായനാ ദിനത്തോടനുബന്ധിച്ചു ഡയലോഗ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ കോഴിക്കോടു കാളാണ്ടിത്താഴം സി.പി. അബൂബക്കർ ഹാജി സ്മാരക അംഗണവാടിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും, അംഗനവാടി രക്ഷാധികാരിയുമായ എം.എ. ജോൺസന്നു ഡയലോഗ് സെൻ്റർ കേരളയുടെ കോഴിക്കോടു ജില്ലാ കോ ഓർഡിനേറ്റർ എ.എം. അബ്ദുൾമജീദ് പുസ്തകങ്ങൾ നല്കി കൊണ്ടു ഉൽഘാടനം നിർവ്വഹിച്ചു തുടർന്നു നടന്ന പരിപാടിയിൽ സുനിത ടീച്ചർ, വി. അബ്ദുസലാം, ആരിഫ് നിഷാദ്, ശാലിനി ടീച്ചർ, സി. പി. അബ്ദുറഹ്മാൻ, റിയാസ് കെ, സിജി കെ.വി, കെ.കെ ഗംഗാധരൻ ,ജമീല സി.പി.
എന്നിവർ സംസാരിച്ചു