തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കാവിഡ് സ്ഥിരീകരിച്ചു. 838 പേര്‍ക്ക് സമ്പര്‍ക്കം. 1049 പേര്‍ക്ക് രോഗമുക്തി. മൂന്ന് പേര് മരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40)എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ, സംസ്ഥാനത്തെ മരണം അറുപതായി.
ജില്ലയിലെ കണക്കുകള്‍
തിരുവനന്തപുരം 240
കോഴിക്കോട് 110
കാസര്‍ഗോഡ് 105
ആലപ്പുഴ 102
കൊല്ലം 80
എറണാകുളം 79
കോട്ടയം 77
മലപ്പുറം 68
കണ്ണൂര്‍ 62
പത്തനംതിട്ട 52
ഇടുക്കി 40
തൃശൂര്‍ 36
പാലക്കാട് 35
വയനാട് 17
രോഗം സ്ഥിരീകരിച്ചതില്‍ 119 പേര് വിദേശത്ത് നിന്ന് വന്നവര്‍. 106 പേര് ഇതര സംസ്ഥാനം. 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.