
കോഴിക്കോട് : കേരള സർവോദയ മണ്ഡലം ലോക ജലദിനം ആചരിച്ചു. ഗാന്ധിഗൃഹത്തിൽ നടന്ന ചടങ്ങിൽ “ജലം അമൂല്യമാണ് അത് പാഴാ
ക്കരുത്” എന്ന സ്റ്റിക്കർ പുറത്തിറക്കി. ജലജാഗ്രത
യ്ക്കായി വ്യാപക പ്രചര
ണം നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ്
ഇയ്യച്ചേരി പത്മിനി അദ്ധ്യക്ഷ
തവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.
ബാലകൃഷ്ണൻ ,വൈസ്പ്രസിഡന്റ് പി.പി.ഉണ്ണികൃഷ്ണൻ ,യു രാധാകൃഷ്ണൻ , യു. രാമ
ചന്ദ്രൻ, പത്മവിലോചനൻ ,എം. ദയാനന്ദൻ, വെളിപാലത്ത്
ബാലൻ, പി.സുരേന്ദ്രൻ,
Rk. ഇരവിൽ , പി.ശിവാനന്ദൻ ,കെ.ജയപ്ര
കാശ് , എന്നിവർ സംസാരി
ച്ചു .



