HealthKERALAlocaltop news

കളരി പയറ്റ് സമ്മർ കോച്ചിങ് ക്യാമ്പ്

കോഴിക്കോട് :
ചെലവൂർ ചൂരക്കൊടി മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ചെലവൂർ ചൂരക്കൊടി കളരിയിൽ കളരി പയറ്റ് സമ്മർ കോച്ചിങ് ക്യാമ്പ്  ആരംഭിച്ചു. ക്യാമ്പിന്റെ ഉൽഘാടനം ചീഫ് ഇൻസ്‌ട്രക്ടർ വി സീതി ഹാജി ഗുരുക്കൾ നിർവഹിച്ചു. അക്കാദമി പ്രസിഡന്റ് ഡോ. സഹീർ അലി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഗുരുക്കൾ ആശംസ പ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി എ മൂസ്സ ഹാജി സ്വാഗതവും, സിവി മൻസൂർ ഗുരുക്കൾ നന്ദിയും പറഞ്ഞു. പരിപാടിയോടാനുബന്തിച്ച് ചൂരക്കൊടി കളരി വിദ്യാർത്ഥികളുടെ കളരി പ്രദർശനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close