localtop news

കോഴിക്കോട് ഇന്ന് (11/08/20)158 പേർക്ക് കോവിഡ്

സമ്പർക്കത്തിലൂടെ 123 പേർക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.

*വിദേശത്ത് നിന്ന് എത്തിയവര്‍- 3*

1) കടലുണ്ടി സ്വദേശി (54)
2) കൊടുവളളി സ്വദേശി (39)
3) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (67), ഡി.40

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 26*

1) ചങ്ങരോത്ത് സ്വദേശി (38)
2) കിഴക്കോത്ത് സ്വദേശി (48)
3,4) ഒളവണ്ണ സ്വദേശിനികള്‍(64,30)
5) ഒളവണ്ണ സ്വദേശി(36)
6) പയ്യോളി സ്വദേശി(50)
7 മുതല്‍ 26 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍ (64,43,30,25,42,50,56,45,43,23,31,41,56,
32,20,31,27,39,45,50) അതിഥി തൊഴിലാളികള്‍

*സമ്പര്‍ക്കം വഴി – 123*

1) ചാത്തമംഗലം സ്വദേശി(31)
2) ഫറോക്ക് സ്വദേശി(24)
3) കടലുണ്ടി സ്വദേശി(33)
4) കടലുണ്ടി സ്വദേശിനി(24)
5) ഗൂഡല്ലൂര്‍ സ്വദേശിനി(39)
6,7,8) കക്കോടി സ്വദേശികള്‍(62,53,18)
9 മുതല്‍ 12 വരെ) കക്കോടി സ്വദേശിനികള്‍ (46,78,13,59)
13) കോടഞ്ചേരി സ്വദേശി(32)
14,15) കൊടുവളളി സ്വദേശിനികള്‍ (30,4)
16) കൊടുവളളി സ്വദേശി(32)
17) കൂരാച്ചുണ്ട് സ്വദേശി(63)
18 മുതല്‍ 27 വരെ) മാവൂര്‍ സ്വദേശിനികള്‍ (8,46,5,17,15,21,48,21,52,21)
28 മുതല്‍ 32 വരെ) മാവൂര്‍ സ്വദേശികള്‍ (3,26,38,12,28)
33 മുതല്‍ 41 വരെ) മുക്കം സ്വദേശികള്‍(21,25,38,25,35,45,26,42,21)
42,43) മുക്കം സ്വദേശിനികള്‍ (20,37)
44,45,46) നടുവണ്ണൂര്‍ സ്വദേശിനികള്‍ (54,14,58)
47) നന്മണ്ട സ്വദേശി(65)
48 മുതല്‍ 51 വരെ) ഒളവണ്ണ സ്വദേശികള്‍ (42,71,34,28)
52) ഒളവണ്ണ സ്വദേശിനികള്‍ (57)
53,54) പനങ്ങാട് സ്വദേശികള്‍ (45,41)
55 മുതല്‍ 63 വരെ) പെരുവയല്‍ സ്വദേശിനികള്‍(60,38,10,10,32,3,36,31,59,)
64,65,66) പെരുവയല്‍ സ്വദേശികള്‍ (7,36,31)
67) പുതുപ്പാടി സ്വദേശിനി(42)
68) തലക്കുളത്തൂര്‍ സ്വദേശി(45)
69) തിക്കോടി സ്വദേശി(67)

70 മുതല്‍ 98 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
(57,56,41,57,19,16,60,60,36,60,5,10,36,75,36,35,39.30,55,32,11,15,13,66,24 ആരോഗ്യപ്രവര്‍ത്തകന്‍,21.77,30,36)
(ബേപ്പൂര്‍,പുതിയറ, വലിയങ്ങാടി, ഡി.61, കുളങ്ങരപീടിക, മാങ്കാവ്, ഡി.31, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം,
മെഡിക്കല്‍ കോളേജ്, കുണ്ടുപറമ്പ്, കരുവിശ്ശേരി, ഡി.60,തിരുവണ്ണൂര്‍,)

99 മുതല്‍ 123 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (61,72,49,24,15,70,50,7,67,64,51,5,67,9,72,30,23,7,32,44,22,23 (ആരോഗ്യപ്രവര്‍ത്തക,
58,30,32) (ഈസ്റ്റ്ഹില്‍, ഡി.46, ഡി.61, ഡി.31, കിണാശ്ശേരി, മെഡിക്കല്‍ കോളേജ്, കരുവിശ്ശേരി, ഡി.61, ഡി.52, മാത്തോട്ടം,പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം, മുഖദാര്‍).

*ഉറവിടം വ്യക്തമല്ലാത്തവര്‍- 6*

1) കോഴിക്കോട് കോര്‍പ്പറേഷന്‍, പുതിയങ്ങാടി ഡി. 75 സ്വദേശിനി(1).
2,3) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(8,42),(കുറ്റിച്ചിറ, മുഖദാര്‍).
4) കാവിലുംപാറ സ്വദേശിനി (37).
5) രാമനാട്ടുകര സ്വദേശിനി (48).
6) ഉള്ളേരി സ്വദേശി(63).

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1170
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 154
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 153
ഫറോക്ക് എഫ്.എല്‍.ടി. സി – 146
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 152
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 118
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 21
സ്വകാര്യ ആശുപത്രികള്‍ – 30

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5
(മലപ്പുറം – 3, എറണാകുളം – 1 പാലക്കാട് – 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 89

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close