KERALAtop news

സംസ്ഥാനത്ത് 1569 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 86 പേരുടെ ഉറവിടം വ്യക്തമല്ല.
1304 പേര്‍ക്കാണ് രോഗമുക്തി. പത്ത് മരണം സ്ഥിരീകരിച്ചു. 56 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍. പതിനെട്ട് പുതിയ ഹോട്‌സ്‌പോട്ടുകള്‍. 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍. 31738 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് മുന്നൂറ് പേര്‍ക്കാണ്.
27 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്

തിരുവനന്തപുരം 310
എറണാകുളം 114
മലപ്പുറം 198
പാലക്കാട് 180
ആലപ്പുഴ 113
കോട്ടയം 101
കോഴിക്കോട് 99
കണ്ണൂര്‍ 95
തൃശൂര്‍ 80
കൊല്ലം 75
ഇടുക്കി 58
വയനാട് 57
കാസര്‍കോഡ് 49
പത്തനംതിട്ട 40

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close