localtop news

കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പോസറ്റീവ്

സമ്പർക്കം വഴി 174

കോഴിക്കോട്  : ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 17
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 174

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 03
നാദാപുരം – 1
വടകര – 1
ഫറോക്ക് – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
കുന്നുമ്മല്‍ – 1
നാദാപുരം – 3
നടുവണ്ണൂര്‍ – 1
വടകര – 1
വില്ല്യാപ്പള്ളി – 1
മുക്കം – 1
ഫറോക്ക് – 1
ഉണ്ണികുളം – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 17
ചാത്തമംഗലം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
മാവൂര്‍ – 1
നാദാപുരം – 1
കോട്ടൂര്‍ – 1
പയ്യോളി – 3
തിക്കോടി – 1
പുറമേരി – 1
പുതുപ്പാടി – 1
തിരുവള്ളൂര്‍ – 1
തൂണേരി – 1
ഉണ്ണികുളം – 1
കാക്കൂര്‍ – 1
വടകര – 1
ഉള്ളിയേരി – 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 174
കോഴിക്കോട് കോര്‍പ്പറേഷന്‍ – 37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )
(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)
വടകര – 42 (ആരോഗ്യ പ്രവര്‍ത്തക 1)
തിരുവള്ളൂര്‍ – 22
ചാത്തമംഗലം – 10 (ആരോഗ്യ പ്രവര്‍ത്തക 1)
ഉള്ള്യേരി – 9
ഫറോക്ക് – 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പയ്യോളി – 5
നാദാപുരം – 5
ബാലുശ്ശേരി – 3
ചോറോട് – 3 (ആരോഗ്യ പ്രവര്‍ത്തക 1)
ന•ണ്ട – 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പെരുവയല്‍ – 3
വാണിമേല്‍ – 3
ഏറാമല – 2
കക്കോടി – 2
താമരശ്ശേരി – 2
ഉണ്ണികുളം – 2
കാക്കൂര്‍ – 1
കായക്കൊടി – 1
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
ചേമഞ്ചേരി – 1
മണിയൂര്‍ – 1
അരിക്കുളം – 1
നരിപ്പറ്റ – 1
ഒളവണ്ണ – 1
പെരുമണ്ണ – 1
പുറമേരി – 1
പുതുപ്പാടി – 1
തൂണേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1888
? കോഴിക്കോട് മെഡിക്കല്‍ കോളേജ് – 119
? ഗവ. ജനറല്‍ ആശുപത്രി – 209
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 139
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 246
? ഫറോക്ക് എഫ്.എല്‍.ടി. സി – 120
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 243
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 127
? മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 174
? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 90
? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 108
? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
? എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
? മിംസ് എഫ്.എല്‍.ടി.സി കള്‍ – 27
? മററു സ്വകാര്യ ആശുപത്രികള്‍ – 117
? വീടുകളില്‍ ചികിത്സയിലുളളവര്‍ – 19
? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23
(മലപ്പുറം – 8 , കണ്ണൂര്‍ – 5 , പാലക്കാട് – 1 , ആലപ്പുഴ – 2 , തൃശൂര്‍ – 4 ,
കോട്ടയം -1 , തിരുവനന്തപുരം – 1, ഏറണാകുളം- 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 131

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close