തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ ആറാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന് ആറ്റിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്.
കൊല്ലാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.