INDIAPolitics

വിജയം ഉറപ്പെന്ന് വിജയ്;റെക്കോർഡ് പോളിംഗിന് നന്ദി അറിയിച്ചു

തമിഴ്നാട്: തമിഴ്നാട്ടിൽ പാർട്ടി വിജയം ഉറപ്പാണെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് പ്രഖ്യാപിച്ചു. റെക്കോർഡ് പോളിംഗിന് നന്ദി അറിയിച്ച അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിലരുടെ കണക്കുകൂട്ടലുകൾ സാധാരണക്കാർ തകർത്തുവെന്ന് അഭിപ്രായപ്പെട്ടു. തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയെന്നും വിജയ് എക്സില്‍ കുറിച്ചു.
തമിഴ്നാട്ടിൽ 84. 15% പോളിംഗാണ് രേഖപ്പെടുത്തിയത്.ചരിത്രപരമായ ഈ പോളിംഗ് വർധന വിജയ് ഫാക്ടർ കൊണ്ടാണെന്ന് ടിവികെ വാദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close