KERALA

പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കാൻ ശ്രമിച്ചെന്ന് പരാതി. റെഡിഡൻഷ്യൽ സ്കൂളിലാണ് ക്രൂരത. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തലകീഴായി നിർത്തി എന്ന കട്ടിയുടെ മൊഴിയിൽ പുനലൂർ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.പ നല്ല വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ ലിജുകുമാർ, ടോം എന്നിവരാണ് പിടിയിലായത് സ്ഥാപനത്തിലെ വാർഡനും കുക്കുമാണ് ഇവർ.ഇവരെ ഇന്നു തന്നെ റിമാൻഡ് ചെയ്യും.

https://www.youtube.com/watch?v=SaUUY3TJtAU

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close