Reporter
-
MOVIES
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ അവാര്‍ഡിനായെത്തുന്നത്.രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി…
Read More » -
top news
ജോയിയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്കാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എന്‍ ജോയിയുടെ മരണത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജോയിയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്കാണെന്ന് മന്ത്രി…
Read More » -
top news
സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ കുട്ടികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞു. നെയ്യാറ്റിന്‍കര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ തലക്ക്…
Read More » -
KERALA
റോഡായി : വെണ്ണീർവയലുകാർക്കിത് ആനന്ദ നിമിഷം
കാരപ്പറമ്പ് : വികസനം, ജനപക്ഷത്തുനിന്നും, വെണ്ണീർ വയൽ പ്രദേശത്തുകാരുടെ അടിയന്തിരാവശ്യ മായിരുന്നു ഒരു ഓട്ടോ റിക്ഷയില്ലെങ്കിലും സ്വന്തം വീട്ടിൽ എത്തുക എന്നത്, അതാണ് ഇന്ന് യാഥാർഥ്യം ആയതു,…
Read More » -
Sports
കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി ചാമ്പ്യന്മാര് ; അര്‍ജന്റീനക്ക് ഇത് 16ാം കോപ്പ കിരീടം
മയാമി: കോപ്പയില്‍ വീണ്ടും മുത്തമിട്ട് അര്‍ജന്റീന. കൊളംബിയക്കെതിരായ കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എക്സ്ട്രാ…
Read More » -
top news
പ്രതീക്ഷകള്‍ അറ്റു; ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പ്രതിക്ഷകള്‍ വിഫലമായി ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് തകരപ്പറമ്പ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ടണലിന്…
Read More » -
top news
സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍ പുറത്തിറക്കും
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കും. മദ്യനയത്തിന്റെ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നിട്ടുണ്ട്. സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നയം അന്തിമമാകുക.…
Read More » -
top news
ആമയിഴഞ്ചാന്‍ തോട് അപകടം; മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തന്നെ തുടങ്ങും. സ്കൂബ ടീമും നേവി…
Read More » -
KERALA
പിറന്നാള്‍ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പോലീസ് പിടിയില്‍
കൊച്ചി: പിറന്നാള്‍ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പോലീസ് പിടിയില്‍. എറണാകുളം വരാപ്പുഴയിലാണു വീട് വളഞ്ഞ് പോലീസ് എട്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റൂറല്‍ എസ്.പി വൈഭവ്…
Read More » -
crime
ആന്ധ്രപ്രദേശില്‍ പരസ്യമായി കോഴിയെ കടിച്ചുകൊന്ന് നര്ത്തകന്
ആന്ധ്രപ്രദേശില്‍ പരസ്യമായി കോഴിയെ കടിച്ചുകൊന്ന് നര്ത്തകന്. അനകപ്പള്ളിയില്‍ ഒരു നൃത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൃഗസംരക്ഷണ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. നര്‍ത്തകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.…
Read More »