Reporter
-
KERALA
വന്യ മൃഗങ്ങളുടെ ആക്രമണം ശാശ്വത പരിഹാരം വേണം -ACTS ജനകീയ കൂട്ടായ്മ
കോഴിക്കോട് : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും ,സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും…
Read More » -
KERALA
വയനാടിന് ഐക്യദാർഡ്യമായി പ്രതിഷേധ ജ്വാല നടത്തി പുഷ്പഗിരി ഇടവക
കൂടരഞ്ഞി : വന്യജീവി ആക്രമണം തടയാതെ പാവപ്പെട്ട മനുഷ്യരെ കൊല്ലുന്ന സർക്കാർ നയങ്ങൾക്കെതിരെ ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി…
Read More » -
KERALA
വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ താമരശേരി രൂപതയിൽ പ്രതിഷേധ ജ്വാല
താമരശേരി: വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ മുഴുവൻ ദേവാലയങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കാൻ താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിൻ്റെ ആഹ്വാനം.…
Read More » -
KERALA
വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി കൂടരഞ്ഞിയിലെ കർഷകർ
കൂടരഞ്ഞി: വന്യജീവി ശല്യം മൂലം ജീവിക്കാനായി പോരാടുന്ന വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആർ വൈ ജെ ഡി കൂടരഞ്ഞി ‘ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി…
Read More » -
KERALA
വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ…
Read More » -
KERALA
കാട്ടാന ചവിട്ടികൊന്ന പോളിന് ചികിത്സ നിഷേധിച്ചതായി പരാതി ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വയനാട് : കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് വാച്ചറുടെ മരണത്തിൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട്…
Read More » -
KERALA
മുഴുവൻ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള വനം വകുപ്പിന്റെ നടപടി വയനാടിനോടുള്ള വെല്ലുവിളി : WTA
കൽപ്പറ്റ: വന്യമൃഗ ശല്യത്തിന്റെ പേര് പറഞ്ഞ് വനവകുപ്പിന് കീഴിലുള്ള മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് വയനാട് ടൂറിസം അസോസിയേഷൻ . വന്യമൃഗാ ശല്യത്തിൽ പൊറുതിമുട്ടുന്ന…
Read More » -
KERALA
വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം: യോഗം 20 ന് വയനാട്ടിൽ
കോഴിക്കോട് : വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം,…
Read More » -
KERALA
വനം മന്ത്രി രാജിവെക്കണം. കർഷക കോൺഗ്രസ്
കോഴിക്കോട് : മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കർഷക…
Read More » -
KERALA
കോഴിക്കോട് നഗരസഭാ ബജറ്റിന് അംഗീകാരം
കോഴിക്കോട്: 2024-25 വർഷത്തെ ബജറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫ് കൊണ്ടു വന്ന ഭേദഗതി ആവശ്യമുള്ളപ്പോൾ പരിഗണിക്കാമെന്ന തീരുമാനത്തോടെയാണ് ബജറ്റ് അംഗീകരിച്ചത്. ഭരണഘടന പോലും…
Read More »